Right 1ആ 'വ്യാജ എംബസി'ക്ക് പിന്നില്‍ വലിയ കരങ്ങള്‍; നടന്നത് 300 കോടിയുടെ തട്ടിപ്പ്; ഹര്ഷവര്ധന് ജെയിന് പത്ത് വര്‍ഷത്തിനിടെ നടത്തിയത് 162 വിദേശ യാത്രകള്‍; നയതന്ത്രജ്ഞന് ചമഞ്ഞ് വിദേശ ജോലി വാഗ്ദാനം ചെയ്ത് നിവധി പേരില്‍ നിന്നും പണം തട്ടി; ഹവാല ഇടപാടിന് രൂപം കൊടുത്തത് 25 ഷെല്‍ കമ്പനികള്‍; ഗാസിയാബാദിലെ വ്യാജന് ആഗോള കുറ്റവാളിമറുനാടൻ മലയാളി ബ്യൂറോ28 July 2025 12:00 PM IST